-
എസ്ഥേർ 8:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 ഈ ലിഖിതങ്ങൾ മുഖേന, എല്ലാ നഗരങ്ങളിലുമുള്ള ജൂതന്മാർക്ക് ഒന്നിച്ചുകൂടി സ്വയരക്ഷയ്ക്കുവേണ്ടി പൊരുതാനും അവരെ ആക്രമിക്കാൻ ഏതൊരു സംസ്ഥാനത്തുനിന്നോ ജനതയിൽനിന്നോ സേനകൾ വന്നാലും അവരെ, സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ, കൊന്നുമുടിച്ച് നിശ്ശേഷം സംഹരിക്കാനും അവരുടെ വസ്തുവകകൾ കൈവശപ്പെടുത്താനും രാജാവ് അനുമതി കൊടുത്തു.+ 12 ഇത് അഹശ്വേരശ് രാജാവിന്റെ എല്ലാ സംസ്ഥാനങ്ങളിലും ഒരേ ദിവസം, അതായത് 12-ാം മാസമായ ആദാർ* മാസം 13-ാം തീയതിതന്നെ, നടക്കേണ്ടതായിരുന്നു.+
-