2 അഹശ്വേരശ് രാജാവിന്റെ പ്രബലവും മഹത്തരവും ആയ എല്ലാ നേട്ടങ്ങളും രാജാവ് മൊർദെഖായിയെ+ ഉയർത്തി മഹത്ത്വപ്പെടുത്തിയതിന്റെ+ വിശദവിവരണവും മേദ്യയിലെയും പേർഷ്യയിലെയും+ രാജാക്കന്മാരുടെ കാലത്തെ ചരിത്രപുസ്‌തകത്തിൽ+ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.