15 ഒടുവിൽ, ആ പുരുഷന്മാർ സംഘം ചേർന്ന് രാജാവിന്റെ അടുത്ത് ചെന്ന് പറഞ്ഞു: “രാജാവേ, രാജകല്പനയ്ക്കോ രാജാവ് ഏർപ്പെടുത്തുന്ന ഏതെങ്കിലും നിരോധനത്തിനോ മാറ്റം വരുത്താൻ പാടില്ലെന്നാണു മേദ്യരുടെയും പേർഷ്യക്കാരുടെയും നിയമമെന്ന് അങ്ങയ്‌ക്ക് അറിയാമല്ലോ.”+