ഇയ്യോബ് 38:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 മരണത്തിന്റെ വാതിലുകളും+കൂരിരുട്ടിന്റെ* കവാടങ്ങളും നീ കണ്ടിട്ടുണ്ടോ?+ സങ്കീർത്തനം 88:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 ഇരുളിലുള്ളവർക്ക് അങ്ങയുടെ അത്ഭുതങ്ങൾ അറിയാനാകുമോ?വിസ്‌മൃതിയുടെ ദേശത്തുള്ളവർ അങ്ങയുടെ നീതിയെക്കുറിച്ച് അറിയുമോ?+ സഭാപ്രസംഗകൻ 9:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 ചെയ്യുന്നതെല്ലാം നിന്റെ കഴിവ് മുഴുവൻ ഉപയോഗിച്ച് ചെയ്യുക. കാരണം, നീ പോകുന്ന ശവക്കുഴിയിൽ*+ പ്രവൃത്തിയും ആസൂത്രണവും അറിവും ജ്ഞാനവും ഒന്നുമില്ല.
12 ഇരുളിലുള്ളവർക്ക് അങ്ങയുടെ അത്ഭുതങ്ങൾ അറിയാനാകുമോ?വിസ്‌മൃതിയുടെ ദേശത്തുള്ളവർ അങ്ങയുടെ നീതിയെക്കുറിച്ച് അറിയുമോ?+
10 ചെയ്യുന്നതെല്ലാം നിന്റെ കഴിവ് മുഴുവൻ ഉപയോഗിച്ച് ചെയ്യുക. കാരണം, നീ പോകുന്ന ശവക്കുഴിയിൽ*+ പ്രവൃത്തിയും ആസൂത്രണവും അറിവും ജ്ഞാനവും ഒന്നുമില്ല.