21 തിരിച്ചുവരവില്ലാത്ത ഒരു ദേശത്തേക്കു+ ഞാൻ പോകുംമുമ്പേ,
അതെ, കൂരിരുട്ടിന്റെ ദേശത്തേക്ക്,+
22 കനത്ത മൂടലിന്റെ ദേശത്തേക്ക്,
ഇരുണ്ട നിഴലുകളുടെയും ക്രമക്കേടിന്റെയും ദേശത്തേക്ക്,
വെളിച്ചംപോലും ഇരുളായിരിക്കുന്ന ദേശത്തേക്ക്, പോകുംമുമ്പേ
എനിക്ക് അൽപ്പം ആശ്വാസം ലഭിക്കുമല്ലോ.”