-
സഭാപ്രസംഗകൻ 9:5, 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കുമെന്ന് അറിയുന്നു.+ പക്ഷേ മരിച്ചവർ ഒന്നും അറിയുന്നില്ല.+ അവർക്കു മേലാൽ പ്രതിഫലവും കിട്ടില്ല. കാരണം അവരെക്കുറിച്ചുള്ള ഓർമകളെല്ലാം മാഞ്ഞുപോയിരിക്കുന്നു.+ 6 മാത്രമല്ല, അതോടെ അവരുടെ സ്നേഹവും വെറുപ്പും അസൂയയും നശിച്ചുപോയി. സൂര്യനു കീഴെ നടക്കുന്ന ഒന്നിലും മേലാൽ അവർക്ക് ഒരു ഓഹരിയുമില്ല.+
-