5 അങ്ങനെ, ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വളരെയധികം വർധിച്ചിരിക്കുന്നെന്നും അവന്റെ ഹൃദയവിചാരങ്ങളെല്ലാം എപ്പോഴും ദോഷത്തിലേക്കാണെന്നും+ യഹോവ കണ്ടു.
9 പൂർണഹൃദയത്തോടെ തന്നിൽ ആശ്രയിക്കുന്നവർക്കുവേണ്ടി*+ തന്റെ ശക്തി പ്രകടിപ്പിക്കാൻ* യഹോവയുടെ കണ്ണുകൾ ഭൂമിയിലെങ്ങും ചുറ്റിസഞ്ചരിച്ചുകൊണ്ടിരിക്കുന്നു.+ എന്നാൽ ഇക്കാര്യത്തിൽ നീ ബുദ്ധിമോശമാണു കാണിച്ചത്. അതുകൊണ്ട് ഇനിമുതൽ നിനക്കു യുദ്ധം ഉണ്ടാകും.”+