വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 3:33
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 33 ദുഷ്ടന്റെ വീടി​ന്മേൽ യഹോ​വ​യു​ടെ ശാപമു​ണ്ട്‌;+

      എന്നാൽ നീതി​മാ​ന്റെ ഭവനത്തെ ദൈവം അനു​ഗ്ര​ഹി​ക്കു​ന്നു.+

  • സുഭാഷിതങ്ങൾ 10:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 യഹോവയുടെ അനു​ഗ്ര​ഹ​മാണ്‌ ഒരാളെ സമ്പന്നനാ​ക്കു​ന്നത്‌;+

      ദൈവം അതോ​ടൊ​പ്പം വേദന* നൽകു​ന്നില്ല.

  • എബ്രായർ 11:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 വിശ്വാസമില്ലാതെ ദൈവത്തെ പ്രസാ​ദി​പ്പി​ക്കാൻ കഴിയില്ല. ദൈവത്തെ സമീപി​ക്കു​ന്നവൻ ദൈവ​മുണ്ടെ​ന്നും തന്നെ ആത്മാർഥ​മാ​യി അന്വേ​ഷി​ക്കു​ന്ന​വർക്കു ദൈവം പ്രതി​ഫലം നൽകുന്നെ​ന്നും വിശ്വ​സിക്കേ​ണ്ട​താണ്‌.+

  • യാക്കോബ്‌ 5:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 സഹിച്ചുനിന്നവരെ സന്തോഷമുള്ളവരായി*+ നമ്മൾ കണക്കാ​ക്കു​ന്നു. ഇയ്യോബ്‌ സഹിച്ചു​നി​ന്ന​തിനെ​ക്കു​റിച്ച്‌ നിങ്ങൾ കേൾക്കുകയും+ യഹോവ* ഒടുവിൽ നൽകിയ അനു​ഗ്ര​ഹങ്ങൾ കാണു​ക​യും ചെയ്‌തി​രി​ക്കു​ന്നു.+ അങ്ങനെ, യഹോവ* വാത്സല്യവും* കരുണ​യും നിറഞ്ഞ ദൈവ​മാണെന്നു നിങ്ങൾ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക