വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 58:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 അപ്പോൾ, ആളുകൾ പറയും: “നീതി​മാ​ന്മാർക്കു പ്രതി​ഫലം കിട്ടു​മെന്ന്‌ ഉറപ്പാണ്‌.+

      ഭൂമിയിൽ ന്യായം വിധി​ക്കുന്ന ഒരു ദൈവ​മുണ്ട്‌, തീർച്ച!”+

  • സെഫന്യ 2:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 ദൈവത്തിന്റെ നീതി​യുള്ള കല്‌പനകൾ* അനുസ​രി​ക്കു​ന്ന​വരേ,

      ഭൂമി​യി​ലെ സൗമ്യരേ,* യഹോ​വയെ അന്വേ​ഷി​ക്കുക.+

      നീതി അന്വേ​ഷി​ക്കുക, സൗമ്യത* അന്വേ​ഷി​ക്കുക.

      ഒരുപക്ഷേ നിങ്ങൾക്ക്‌ യഹോ​വ​യു​ടെ കോപ​ദി​വ​സ​ത്തിൽ മറഞ്ഞി​രി​ക്കാ​നാ​കും.+

  • മത്തായി 5:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 സ്വർഗത്തിൽ നിങ്ങളു​ടെ പ്രതിഫലം+ വലുതാ​യ​തുകൊണ്ട്‌ ആനന്ദിച്ച്‌ ആഹ്ലാദി​ക്കുക.+ നിങ്ങൾക്കു മുമ്പുള്ള പ്രവാ​ച​ക​ന്മാരെ​യും അവർ അങ്ങനെ​തന്നെ ഉപദ്ര​വി​ച്ചി​ട്ടു​ണ്ട​ല്ലോ.+

  • മത്തായി 6:33
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 33 “അതു​കൊണ്ട്‌ ദൈവ​രാ​ജ്യ​ത്തി​നും ദൈവ​നീ​തി​ക്കും എപ്പോ​ഴും ഒന്നാം സ്ഥാനം കൊടു​ക്കുക. അപ്പോൾ ഇപ്പറഞ്ഞ മറ്റെല്ലാം നിങ്ങൾക്കു കിട്ടും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക