വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 27:46
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 46 പിന്നെ റിബെക്ക യിസ്‌ഹാ​ക്കിനോട്‌ ഇങ്ങനെ പറയാൻതു​ടങ്ങി: “ഹേത്തിന്റെ പുത്രി​മാർ കാരണം എനിക്കു ജീവിതം മടുത്തു.+ ഹേത്തിന്റെ മക്കളിൽനി​ന്ന്‌, ഈ ദേശക്കാ​രായ ഇവരെപ്പോ​ലുള്ള ഒരുത്തി​യെ യാക്കോ​ബും വിവാഹം കഴിച്ചാൽ,+ പിന്നെ ഞാൻ എന്തിനു ജീവി​ക്കണം?”

  • 1 രാജാക്കന്മാർ 19:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 വിജനഭൂമിയിലൂടെ ഒരു ദിവസത്തെ വഴിദൂ​രം യാത്ര ചെയ്‌ത്‌ ഒരു കുറ്റി​ച്ചെ​ടി​യു​ടെ കീഴെ ചെന്ന്‌ ഇരുന്നു. മരിക്കാൻ ആഗ്രഹി​ച്ച്‌ ഇങ്ങനെ പറഞ്ഞു: “എനിക്കു മതിയാ​യി! യഹോവേ, എന്റെ ജീവ​നെ​ടു​ക്കേ​ണമേ!+ എന്റെ അവസ്ഥ എന്റെ പൂർവി​ക​രു​ടേ​തി​നെ​ക്കാൾ ഒട്ടും മെച്ചമ​ല്ല​ല്ലോ.”

  • ഇയ്യോബ്‌ 10:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 “എന്റെ ഈ ജീവിതം ഞാൻ വെറു​ക്കു​ന്നു,+

      എന്റെ പരാതി​കൾ ഞാൻ തുറന്നു​പ​റ​യും.

      അതി​വേ​ദ​ന​യോ​ടെ ഞാൻ സംസാ​രി​ക്കും!

  • യോന 4:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 അതുകൊണ്ട്‌ യഹോവേ, എന്റെ ജീവ​നെ​ടു​ത്താ​ലും. എനിക്കു ജീവി​ക്കേണ്ടാ, മരിച്ചാൽ മതി.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക