സങ്കീർത്തനം 27:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 യഹോവയാണ് എന്റെ വെളിച്ചവും+ എന്റെ രക്ഷയും. ഞാൻ ആരെ പേടിക്കണം!+ യഹോവയാണ് എന്റെ ജീവന്റെ സങ്കേതം.+ ഞാൻ ആരെ ഭയക്കണം! സങ്കീർത്തനം 56:10, 11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 ദൈവത്തിൽ ഞാൻ ആശ്രയിക്കുന്നു; തിരുമൊഴികളെയല്ലോ ഞാൻ വാഴ്ത്തുന്നത്;ഞാൻ യഹോവയിൽ ആശ്രയിക്കുന്നു; തിരുമൊഴികളെയല്ലോ ഞാൻ വാഴ്ത്തുന്നത്.11 ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; എനിക്കു പേടിയില്ല.+ വെറും മനുഷ്യന് എന്നോട് എന്തു ചെയ്യാനാകും?+ റോമർ 8:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 അതുകൊണ്ട് ഈ കാര്യങ്ങളെക്കുറിച്ച് നമ്മൾ എന്തു പറയാനാണ്? ദൈവം നമ്മുടെ പക്ഷത്തുണ്ടെങ്കിൽ പിന്നെ ആർക്കു നമ്മളെ എതിർക്കാനാകും?+ എബ്രായർ 13:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 അതുകൊണ്ട്, “യഹോവ* എന്നെ സഹായിക്കും. ഞാൻ പേടിക്കില്ല. മനുഷ്യന് എന്നോട് എന്തു ചെയ്യാനാകും”+ എന്നു ധൈര്യത്തോടെ നമുക്കു പറയാം.
27 യഹോവയാണ് എന്റെ വെളിച്ചവും+ എന്റെ രക്ഷയും. ഞാൻ ആരെ പേടിക്കണം!+ യഹോവയാണ് എന്റെ ജീവന്റെ സങ്കേതം.+ ഞാൻ ആരെ ഭയക്കണം!
10 ദൈവത്തിൽ ഞാൻ ആശ്രയിക്കുന്നു; തിരുമൊഴികളെയല്ലോ ഞാൻ വാഴ്ത്തുന്നത്;ഞാൻ യഹോവയിൽ ആശ്രയിക്കുന്നു; തിരുമൊഴികളെയല്ലോ ഞാൻ വാഴ്ത്തുന്നത്.11 ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; എനിക്കു പേടിയില്ല.+ വെറും മനുഷ്യന് എന്നോട് എന്തു ചെയ്യാനാകും?+
31 അതുകൊണ്ട് ഈ കാര്യങ്ങളെക്കുറിച്ച് നമ്മൾ എന്തു പറയാനാണ്? ദൈവം നമ്മുടെ പക്ഷത്തുണ്ടെങ്കിൽ പിന്നെ ആർക്കു നമ്മളെ എതിർക്കാനാകും?+
6 അതുകൊണ്ട്, “യഹോവ* എന്നെ സഹായിക്കും. ഞാൻ പേടിക്കില്ല. മനുഷ്യന് എന്നോട് എന്തു ചെയ്യാനാകും”+ എന്നു ധൈര്യത്തോടെ നമുക്കു പറയാം.