വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 56:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 ഞാൻ ദൈവ​ത്തിൽ ആശ്രയി​ക്കു​ന്നു; എനിക്കു പേടി​യില്ല.

      ആ ദൈവ​ത്തി​ന്റെ മൊഴി​ക​ളെ​യ​ല്ലോ ഞാൻ വാഴ്‌ത്തു​ന്നത്‌.

      വെറും മനുഷ്യ​ന്‌ എന്നോട്‌ എന്തു ചെയ്യാ​നാ​കും?+

  • യശയ്യ 51:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 നീതി എന്തെന്ന്‌ അറിയു​ന്ന​വരേ,

      എന്റെ നിയമം* ഹൃദയ​ത്തി​ലുള്ള ജനമേ,+

      ഞാൻ പറയു​ന്നതു കേൾക്കുക.

      മർത്യ​രു​ടെ ആക്ഷേപ​വാ​ക്കു​കൾ കേട്ട്‌ പേടി​ക്കേണ്ടാ,

      അവരുടെ പരിഹാ​സ​വ​ച​നങ്ങൾ കേട്ട്‌ ഭയപ്പെ​ടേണ്ടാ.

  • യശയ്യ 51:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 “ഞാനല്ലേ നിങ്ങളെ ആശ്വസി​പ്പി​ക്കു​ന്നവൻ?+

      പിന്നെ എന്തിനു നീ നശ്വര​നായ മനുഷ്യ​നെ ഭയപ്പെ​ടണം?+

      പുല്ലു​പോ​ലെ വാടി​പ്പോ​കുന്ന മനുഷ്യ​പു​ത്രനെ പേടി​ക്കണം?

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക