സങ്കീർത്തനം 59:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ഇതാ! എന്നെ ആക്രമിക്കാൻ അവർ പതിയിരിക്കുന്നു;+ശക്തന്മാർ എന്നെ ആക്രമിക്കുന്നു;പക്ഷേ യഹോവേ, അതു ഞാൻ ധിക്കാരിയായതുകൊണ്ടോ പാപം ചെയ്തിട്ടോ അല്ല.+ സങ്കീർത്തനം 71:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 എന്റെ ശത്രുക്കൾ എനിക്ക് എതിരെ സംസാരിക്കുന്നു;എന്റെ ജീവനെടുക്കാൻ നോക്കുന്നവർ സംഘം ചേർന്ന് ഗൂഢാലോചന നടത്തുന്നു.+
3 ഇതാ! എന്നെ ആക്രമിക്കാൻ അവർ പതിയിരിക്കുന്നു;+ശക്തന്മാർ എന്നെ ആക്രമിക്കുന്നു;പക്ഷേ യഹോവേ, അതു ഞാൻ ധിക്കാരിയായതുകൊണ്ടോ പാപം ചെയ്തിട്ടോ അല്ല.+
10 എന്റെ ശത്രുക്കൾ എനിക്ക് എതിരെ സംസാരിക്കുന്നു;എന്റെ ജീവനെടുക്കാൻ നോക്കുന്നവർ സംഘം ചേർന്ന് ഗൂഢാലോചന നടത്തുന്നു.+