-
1 ശമുവേൽ 17:46വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
46 ഇന്നേ ദിവസം യഹോവ നിന്നെ എന്റെ കൈയിൽ ഏൽപ്പിക്കും.+ ഞാൻ നിന്നെ കൊന്ന് നിന്റെ തല വെട്ടിയെടുക്കും. ഫെലിസ്ത്യസൈന്യത്തിന്റെ ശവശരീരങ്ങൾ ഞാൻ ഇന്ന് ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ വന്യമൃഗങ്ങൾക്കും ഇട്ടുകൊടുക്കും. ഇസ്രായേലിൽ ഒരു ദൈവമുണ്ടെന്നു ഭൂമിയിലെ എല്ലാ മനുഷ്യരും മനസ്സിലാക്കും.+
-