പുറപ്പാട് 15:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 ഭയവും ഭീതിയും അവരുടെ മേൽ വീഴും.+യഹോവേ, അങ്ങയുടെ ജനം കടന്നുപോകുംവരെ, അങ്ങ് ഉളവാക്കിയ ജനം+ കടന്നുപോകുംവരെ,+ അങ്ങയുടെ കൈയുടെ മാഹാത്മ്യത്താൽ അവർ കല്ലുപോലെ നിശ്ചലരാകും. സങ്കീർത്തനം 76:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 നേതാക്കന്മാരുടെ അഹങ്കാരം* ദൈവം ഇല്ലാതാക്കും;ദൈവം ഭൂമിയിലെ രാജാക്കന്മാരിൽ ഭയം ഉണർത്തുന്നു. യശയ്യ 2:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 ഭൂമിയെ വിറപ്പിക്കാൻ ദൈവം എഴുന്നേൽക്കുമ്പോൾയഹോവയുടെ ഭയജനകമായ സാന്നിധ്യവും ഉജ്ജ്വലതേജസ്സും കാരണം+ജനങ്ങൾ പാറക്കെട്ടുകളിലെ ഗുഹകളിലുംനിലത്തെ പൊത്തുകളിലും അഭയം തേടും.+ യിരെമ്യ 10:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 പക്ഷേ യഹോവയാണു സത്യദൈവം; ജീവനുള്ള ദൈവവും+ നിത്യരാജാവുംതന്നെ.+ ദൈവകോപത്താൽ ഭൂമി കുലുങ്ങും;+ആ ക്രോധത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ ഒരു ജനതയ്ക്കുമാകില്ല.
16 ഭയവും ഭീതിയും അവരുടെ മേൽ വീഴും.+യഹോവേ, അങ്ങയുടെ ജനം കടന്നുപോകുംവരെ, അങ്ങ് ഉളവാക്കിയ ജനം+ കടന്നുപോകുംവരെ,+ അങ്ങയുടെ കൈയുടെ മാഹാത്മ്യത്താൽ അവർ കല്ലുപോലെ നിശ്ചലരാകും.
19 ഭൂമിയെ വിറപ്പിക്കാൻ ദൈവം എഴുന്നേൽക്കുമ്പോൾയഹോവയുടെ ഭയജനകമായ സാന്നിധ്യവും ഉജ്ജ്വലതേജസ്സും കാരണം+ജനങ്ങൾ പാറക്കെട്ടുകളിലെ ഗുഹകളിലുംനിലത്തെ പൊത്തുകളിലും അഭയം തേടും.+
10 പക്ഷേ യഹോവയാണു സത്യദൈവം; ജീവനുള്ള ദൈവവും+ നിത്യരാജാവുംതന്നെ.+ ദൈവകോപത്താൽ ഭൂമി കുലുങ്ങും;+ആ ക്രോധത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ ഒരു ജനതയ്ക്കുമാകില്ല.