സങ്കീർത്തനം 9:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 നിവസിതഭൂമിയെ ദൈവം ന്യായത്തോടെ വിധിക്കും;+ജനതകളെ നീതിയോടെ ന്യായം വിധിക്കും.+ സങ്കീർത്തനം 96:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 ജനതകൾക്കിടയിൽ വിളംബരം ചെയ്യൂ: “യഹോവ രാജാവായിരിക്കുന്നു!+ ദൈവം ഭൂമിയെ* സുസ്ഥിരമായി സ്ഥാപിച്ചിരിക്കുന്നു, അതിനെ നീക്കാനാകില്ല.* ദൈവം നീതിയോടെ ജനതകളെ വിധിക്കും.”*+ സങ്കീർത്തനം 98:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 ഭൂമിയെ വിധിക്കാൻ യഹോവ വരുന്നല്ലോ.* ദൈവം നിവസിതഭൂമിയെ* നീതിയോടെയും+ജനതകളെ ന്യായത്തോടെയും വിധിക്കും.+ റോമർ 2:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 നിന്റെ ശാഠ്യവും മാനസാന്തരമില്ലാത്ത ഹൃദയവും കാരണം ദൈവത്തിന്റെ നീതിയുള്ള ന്യായവിധി+ വെളിപ്പെടുന്ന ക്രോധദിവസത്തിലേക്കു നിനക്കുവേണ്ടിത്തന്നെ നീ ക്രോധം ശേഖരിച്ചുവെക്കുന്നു.
10 ജനതകൾക്കിടയിൽ വിളംബരം ചെയ്യൂ: “യഹോവ രാജാവായിരിക്കുന്നു!+ ദൈവം ഭൂമിയെ* സുസ്ഥിരമായി സ്ഥാപിച്ചിരിക്കുന്നു, അതിനെ നീക്കാനാകില്ല.* ദൈവം നീതിയോടെ ജനതകളെ വിധിക്കും.”*+
9 ഭൂമിയെ വിധിക്കാൻ യഹോവ വരുന്നല്ലോ.* ദൈവം നിവസിതഭൂമിയെ* നീതിയോടെയും+ജനതകളെ ന്യായത്തോടെയും വിധിക്കും.+
5 നിന്റെ ശാഠ്യവും മാനസാന്തരമില്ലാത്ത ഹൃദയവും കാരണം ദൈവത്തിന്റെ നീതിയുള്ള ന്യായവിധി+ വെളിപ്പെടുന്ന ക്രോധദിവസത്തിലേക്കു നിനക്കുവേണ്ടിത്തന്നെ നീ ക്രോധം ശേഖരിച്ചുവെക്കുന്നു.