സങ്കീർത്തനം 50:13-15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ഞാൻ കാളയുടെ മാംസം തിന്നുമോ?കോലാടിന്റെ രക്തം കുടിക്കുമോ?+ 14 നിങ്ങളുടെ നന്ദി ദൈവത്തിനു ബലിയായി അർപ്പിക്കുക;+നിങ്ങൾ അത്യുന്നതനു നേർന്ന നേർച്ചകൾ നിറവേറ്റണം;+15 കഷ്ടകാലത്ത് എന്നെ വിളിക്കൂ!+ ഞാൻ നിന്നെ രക്ഷിക്കും; നീയോ എന്നെ മഹത്ത്വപ്പെടുത്തും.”+ ഹോശേയ 14:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ഇങ്ങനെ പറഞ്ഞുകൊണ്ട് യഹോവയുടെ അടുത്തേക്കു മടങ്ങിവരൂ:‘അങ്ങ് ഞങ്ങളുടെ തെറ്റു ക്ഷമിച്ച്,+ ഞങ്ങളിലെ നന്മകൾ സ്വീകരിക്കേണമേ.കാളക്കുട്ടികളെ അർപ്പിക്കുംപോലെ, അധരങ്ങളിൽനിന്നുള്ള സ്തുതികൾ ഞങ്ങൾ അങ്ങയ്‌ക്ക് അർപ്പിക്കാം.*+
13 ഞാൻ കാളയുടെ മാംസം തിന്നുമോ?കോലാടിന്റെ രക്തം കുടിക്കുമോ?+ 14 നിങ്ങളുടെ നന്ദി ദൈവത്തിനു ബലിയായി അർപ്പിക്കുക;+നിങ്ങൾ അത്യുന്നതനു നേർന്ന നേർച്ചകൾ നിറവേറ്റണം;+15 കഷ്ടകാലത്ത് എന്നെ വിളിക്കൂ!+ ഞാൻ നിന്നെ രക്ഷിക്കും; നീയോ എന്നെ മഹത്ത്വപ്പെടുത്തും.”+
2 ഇങ്ങനെ പറഞ്ഞുകൊണ്ട് യഹോവയുടെ അടുത്തേക്കു മടങ്ങിവരൂ:‘അങ്ങ് ഞങ്ങളുടെ തെറ്റു ക്ഷമിച്ച്,+ ഞങ്ങളിലെ നന്മകൾ സ്വീകരിക്കേണമേ.കാളക്കുട്ടികളെ അർപ്പിക്കുംപോലെ, അധരങ്ങളിൽനിന്നുള്ള സ്തുതികൾ ഞങ്ങൾ അങ്ങയ്‌ക്ക് അർപ്പിക്കാം.*+