വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 33:12, 13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 എന്നാൽ കഷ്ടതയി​ലാ​യ​പ്പോൾ മനശ്ശെ തന്റെ ദൈവ​മായ യഹോ​വ​യോ​ടു കരുണ​യ്‌ക്കാ​യി യാചിച്ചു; പൂർവി​ക​രു​ടെ ദൈവ​ത്തി​ന്റെ മുന്നിൽ തന്നെത്തന്നെ അങ്ങേയറ്റം താഴ്‌ത്തി. 13 പല തവണ മനശ്ശെ ദൈവ​ത്തോ​ടു പ്രാർഥി​ച്ചു. കരുണ​യ്‌ക്കു​വേ​ണ്ടി​യുള്ള മനശ്ശെ​യു​ടെ അപേക്ഷ​യും യാചന​യും കേട്ട്‌ ദൈവ​ത്തി​ന്റെ മനസ്സ്‌ അലിഞ്ഞു. ദൈവം മനശ്ശെയെ യരുശ​ലേ​മി​ലേക്കു തിരികെ കൊണ്ടു​വന്ന്‌ വീണ്ടും രാജാ​വാ​ക്കി.+ അങ്ങനെ യഹോ​വ​യാ​ണു സത്യ​ദൈ​വ​മെന്നു മനശ്ശെ തിരി​ച്ച​റി​ഞ്ഞു.+

  • സങ്കീർത്തനം 91:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 അവൻ എന്നെ വിളി​ച്ച​പേ​ക്ഷി​ക്കും, ഞാൻ ഉത്തര​മേ​കും.+

      കഷ്ടകാലത്ത്‌ ഞാൻ അവനോ​ടൊ​പ്പം ഇരിക്കും.+

      ഞാൻ അവനെ വിടു​വിച്ച്‌ മഹത്ത്വം അണിയി​ക്കും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക