സങ്കീർത്തനം 10:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 എന്നാൽ യഹോവേ, അങ്ങ് സൗമ്യരുടെ അപേക്ഷ കേൾക്കും.+ അങ്ങ് അവരുടെ ഹൃദയം ബലപ്പെടുത്തും,+ അവരുടെ നേരെ ചെവി ചായിക്കും.+ സങ്കീർത്തനം 102:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 അഗതികളുടെ പ്രാർഥനയ്ക്കു ദൈവം ചെവി ചായിക്കും,+അവരുടെ പ്രാർഥനകൾ തള്ളിക്കളയില്ല.+ യശയ്യ 66:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 “എന്റെ കൈയാണ് ഇതെല്ലാം സൃഷ്ടിച്ചത്,അങ്ങനെയാണ് ഇതെല്ലാം ഉണ്ടായത്,” യഹോവ പ്രഖ്യാപിക്കുന്നു.+ “ഞാൻ നോക്കുന്നത് എന്റെ വാക്കുകൾ ഭയപ്പെടുന്ന, താഴ്മയുള്ള ഒരുവനെയാണ്;മനസ്സു തകർന്ന ഒരുവനെ.+
17 എന്നാൽ യഹോവേ, അങ്ങ് സൗമ്യരുടെ അപേക്ഷ കേൾക്കും.+ അങ്ങ് അവരുടെ ഹൃദയം ബലപ്പെടുത്തും,+ അവരുടെ നേരെ ചെവി ചായിക്കും.+
2 “എന്റെ കൈയാണ് ഇതെല്ലാം സൃഷ്ടിച്ചത്,അങ്ങനെയാണ് ഇതെല്ലാം ഉണ്ടായത്,” യഹോവ പ്രഖ്യാപിക്കുന്നു.+ “ഞാൻ നോക്കുന്നത് എന്റെ വാക്കുകൾ ഭയപ്പെടുന്ന, താഴ്മയുള്ള ഒരുവനെയാണ്;മനസ്സു തകർന്ന ഒരുവനെ.+