വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 146:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 വഞ്ചനയ്‌ക്കിരയായവർക്കു നീതി നടത്തി​ക്കൊ​ടു​ക്കു​ന്നവൻ;

      വിശന്നിരിക്കുന്നവന്‌ ആഹാരം നൽകു​ന്നവൻ.+

      യഹോവ തടവു​കാ​രെ സ്വത​ന്ത്ര​രാ​ക്കു​ന്നു.+

  • യശയ്യ 61:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 61 സൗമ്യ​രോ​ടു സന്തോ​ഷ​വാർത്ത ഘോഷി​ക്കാൻ യഹോവ എന്നെ അഭി​ഷേകം ചെയ്‌തതിനാൽ+

      പരമാ​ധി​കാ​രി​യാം കർത്താ​വായ യഹോ​വ​യു​ടെ ആത്മാവ്‌ എന്റെ മേലുണ്ട്‌.+

      ഹൃദയം തകർന്ന​വരെ സുഖ​പ്പെ​ടു​ത്താൻ ദൈവം എന്നെ അയച്ചി​രി​ക്കു​ന്നു.

      ബന്ദിക​ളോ​ടു സ്വാത​ന്ത്ര്യം ലഭിക്കു​മെ​ന്നും

      തടവു​കാ​രോ​ടു കണ്ണുകൾ വിടർന്നുവരുമെന്നും+ പ്രഖ്യാ​പി​ക്കാൻ അവൻ എന്നോടു കല്‌പി​ച്ചു.

  • ലൂക്കോസ്‌ 4:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 “ദരി​ദ്രരോ​ടു സന്തോ​ഷ​വാർത്ത ഘോഷി​ക്കാൻ യഹോവ* എന്നെ അഭി​ഷേകം ചെയ്‌ത​തി​നാൽ ദൈവ​ത്തി​ന്റെ ആത്മാവ്‌ എന്റെ മേലുണ്ട്‌. ബന്ദികളോ​ടു സ്വാത​ന്ത്ര്യം ലഭിക്കുമെ​ന്നും അന്ധന്മാരോ​ടു കാഴ്‌ച കിട്ടുമെ​ന്നും പ്രഖ്യാ​പി​ക്കാ​നും മർദി​തരെ സ്വതന്ത്രരാക്കാനും+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക