സങ്കീർത്തനം 92:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 വാർധക്യത്തിലും അവർ തഴച്ചുവളരും;+അവർ അപ്പോഴും ഉണർവും ഓജസ്സും ഉള്ളവരായിരിക്കും.+