വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 71:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 ഞാൻ പ്രായം ചെന്ന്‌ നരച്ചാ​ലും ദൈവമേ, എന്നെ ഉപേക്ഷി​ക്ക​രു​തേ.+

      അങ്ങനെ അങ്ങയുടെ ശക്തിയെക്കുറിച്ച്‌* വരും​ത​ല​മു​റ​യോ​ടും ഞാൻ പറയട്ടെ;

      അങ്ങയുടെ പ്രതാ​പ​ത്തെ​ക്കു​റിച്ച്‌ വരാനി​രി​ക്കു​ന്ന​വ​രോ​ടെ​ല്ലാം ഞാൻ വർണി​ക്കട്ടെ.+

  • സുഭാഷിതങ്ങൾ 16:31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 നീതിയുടെ മാർഗ​ത്തിൽ നടക്കുന്നവർക്ക്‌+

      നരച്ച മുടി സൗന്ദര്യ​കി​രീ​ട​മാണ്‌.*+

  • യശയ്യ 40:31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 എന്നാൽ യഹോ​വ​യിൽ പ്രത്യാശ വെച്ചി​രി​ക്കു​ന്നവർ ശക്തി വീണ്ടെ​ടു​ക്കും.

      അവർ കഴുക​ന്മാ​രെ​പ്പോ​ലെ ചിറക​ടി​ച്ചു​യ​രും.+

      അവർ തളർന്നു​പോ​കാ​തെ ഓടും;

      ക്ഷീണി​ച്ചു​പോ​കാ​തെ നടക്കും.”+

  • യശയ്യ 46:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 നിങ്ങൾക്കു വയസ്സാ​യാ​ലും എനിക്കു മാറ്റം വരില്ല;+

      നിങ്ങളു​ടെ മുടി നരച്ചാ​ലും ഞാൻ നിങ്ങളെ ചുമക്കും.

      ഞാൻ ഇന്നോളം ചെയ്‌ത​തു​പോ​ലെ, നിങ്ങളെ വഹിക്കു​ക​യും ചുമക്കു​ക​യും രക്ഷിക്കു​ക​യും ചെയ്യും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക