വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 13:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 അന്നേ ദിവസം നീ നിന്റെ മകനോ​ട്‌, ‘ഞാൻ ഇതു ചെയ്യു​ന്നത്‌ ഈജി​പ്‌തിൽനിന്ന്‌ പോന്ന​പ്പോൾ യഹോവ എനിക്കു​വേണ്ടി ചെയ്‌ത കാര്യ​ങ്ങ​ളു​ടെ ഓർമ​യ്‌ക്കാണ്‌’ എന്നു പറയണം.+

  • 1 ദിനവൃത്താന്തം 29:10, 11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 പിന്നെ ദാവീദ്‌ സഭ മുഴുവൻ കാൺകെ യഹോ​വയെ സ്‌തു​തി​ച്ചു​കൊണ്ട്‌ പറഞ്ഞു: “ഞങ്ങളുടെ പിതാ​വായ ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവേ, അങ്ങ്‌ നിത്യതയിലെന്നും* വാഴ്‌ത്ത​പ്പെ​ടട്ടെ. 11 യഹോവേ, മഹത്ത്വവും+ ശക്തിയും+ മഹിമ​യും തേജസ്സും പ്രതാപവും+ അങ്ങയ്‌ക്കു​ള്ള​താണ്‌; ആകാശ​ത്തി​ലും ഭൂമി​യി​ലും ഉള്ള സകലവും അങ്ങയു​ടേ​ത​ല്ലോ.+ യഹോവേ, രാജ്യം അങ്ങയു​ടേ​താണ്‌.+ സകലത്തി​നും മീതെ തലയായി അങ്ങ്‌ അങ്ങയെ​ത്തന്നെ ഉയർത്തി​യി​രി​ക്കു​ന്നു.

  • സങ്കീർത്തനം 78:2-4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 പഴഞ്ചൊല്ലു പറയാൻ ഞാൻ വായ്‌ തുറക്കും;

      പണ്ടേയുള്ള കടങ്കഥകൾ ഞാൻ പറയും.+

       3 നമ്മൾ കേട്ടി​ട്ടു​ള്ള​തും നമുക്ക്‌ അറിയാ​വു​ന്ന​തും ആയ കാര്യങ്ങൾ,

      നമ്മുടെ പിതാ​ക്ക​ന്മാർ വിവരി​ച്ചു​തന്ന കാര്യങ്ങൾ.+

       4 അവരുടെ മക്കളിൽനി​ന്ന്‌ നമ്മൾ അവ മറച്ചു​വെ​ക്കില്ല.

      യഹോവയുടെ സ്‌തു​ത്യർഹ​മായ പ്രവൃ​ത്തി​ക​ളും ശക്തിയും+

      ദൈവം ചെയ്‌ത അത്ഭുതകാര്യങ്ങളും+

      നമ്മൾ വരും​ത​ല​മു​റ​യോ​ടു വിവരി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക