സങ്കീർത്തനം 37:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 കുറച്ച് കാലംകൂടെ കഴിഞ്ഞാൽ ദുഷ്ടന്മാരുണ്ടായിരിക്കില്ല.+അവർ ഉണ്ടായിരുന്നിടത്ത് നീ നോക്കും;പക്ഷേ, അവരെ കാണില്ല.+ സങ്കീർത്തനം 37:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 എന്നാൽ, ദുഷ്ടന്മാർ നശിക്കും;+മേച്ചിൽപ്പുറങ്ങളുടെ ഭംഗി മായുന്നതുപോലെ യഹോവയുടെ ശത്രുക്കൾ ഇല്ലാതാകും;അവർ പുകപോലെ മാഞ്ഞുപോകും. സങ്കീർത്തനം 55:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 എന്നാൽ ദൈവമേ, ദുഷ്ടന്മാരെ അങ്ങ് അത്യഗാധമായ കുഴിയിലേക്ക് ഇറക്കും.+ രക്തം ചൊരിഞ്ഞ കുറ്റമുള്ള ആ വഞ്ചകർ അവരുടെ ആയുസ്സിന്റെ പകുതിപോലും തികയ്‌ക്കില്ല.+ ഞാൻ പക്ഷേ, അങ്ങയിൽ ആശ്രയിക്കും. സുഭാഷിതങ്ങൾ 3:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 33 ദുഷ്ടന്റെ വീടിന്മേൽ യഹോവയുടെ ശാപമുണ്ട്;+എന്നാൽ നീതിമാന്റെ ഭവനത്തെ ദൈവം അനുഗ്രഹിക്കുന്നു.+
10 കുറച്ച് കാലംകൂടെ കഴിഞ്ഞാൽ ദുഷ്ടന്മാരുണ്ടായിരിക്കില്ല.+അവർ ഉണ്ടായിരുന്നിടത്ത് നീ നോക്കും;പക്ഷേ, അവരെ കാണില്ല.+
20 എന്നാൽ, ദുഷ്ടന്മാർ നശിക്കും;+മേച്ചിൽപ്പുറങ്ങളുടെ ഭംഗി മായുന്നതുപോലെ യഹോവയുടെ ശത്രുക്കൾ ഇല്ലാതാകും;അവർ പുകപോലെ മാഞ്ഞുപോകും.
23 എന്നാൽ ദൈവമേ, ദുഷ്ടന്മാരെ അങ്ങ് അത്യഗാധമായ കുഴിയിലേക്ക് ഇറക്കും.+ രക്തം ചൊരിഞ്ഞ കുറ്റമുള്ള ആ വഞ്ചകർ അവരുടെ ആയുസ്സിന്റെ പകുതിപോലും തികയ്‌ക്കില്ല.+ ഞാൻ പക്ഷേ, അങ്ങയിൽ ആശ്രയിക്കും.
33 ദുഷ്ടന്റെ വീടിന്മേൽ യഹോവയുടെ ശാപമുണ്ട്;+എന്നാൽ നീതിമാന്റെ ഭവനത്തെ ദൈവം അനുഗ്രഹിക്കുന്നു.+