വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 20:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 ഇങ്ങനെ പറഞ്ഞു:

      “ഞങ്ങളുടെ പൂർവി​ക​രു​ടെ ദൈവ​മായ യഹോവേ, അങ്ങ്‌ സ്വർഗ​സ്ഥ​നായ ദൈവ​മാ​ണ​ല്ലോ;+ ജനതക​ളു​ടെ എല്ലാ രാജ്യ​ങ്ങ​ളു​ടെ മേലും പരമാ​ധി​കാ​ര​മു​ള്ളത്‌ അങ്ങയ്‌ക്കാ​ണ്‌.+ ശക്തിയും ബലവും അങ്ങയുടെ കൈക​ളി​ലി​രി​ക്കു​ന്നു; അങ്ങയ്‌ക്കെ​തി​രെ നിൽക്കാൻ ആർക്കു കഴിയും?+

  • സങ്കീർത്തനം 103:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 യഹോവ സ്വർഗ​ത്തിൽ തന്റെ സിംഹാ​സനം സുസ്ഥി​ര​മാ​യി സ്ഥാപി​ച്ചി​രി​ക്കു​ന്നു;+

      എല്ലാം ദൈവ​ത്തി​ന്റെ രാജഭ​ര​ണ​ത്തിൻകീ​ഴി​ലാണ്‌.+

  • വെളിപാട്‌ 4:2, 3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 ഉടനെ ഞാൻ ദൈവാ​ത്മാ​വി​ന്റെ നിയ​ന്ത്ര​ണ​ത്തി​ലാ​യി. അതാ, സ്വർഗ​ത്തിൽ ഒരു സിംഹാ​സനം! സിംഹാ​സ​ന​ത്തിൽ ആരോ ഇരിക്കു​ന്നു.+ 3 ആ വ്യക്തി കാഴ്‌ച​യ്‌ക്കു സൂര്യകാന്തക്കല്ലും+ ചുവപ്പു​ര​ത്‌ന​വും പോ​ലെ​യാ​യി​രു​ന്നു. സിംഹാ​സ​ന​ത്തി​നു ചുറ്റും മരതകംപോ​ലുള്ള ഒരു മഴവി​ല്ലു​ണ്ടാ​യി​രു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക