വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 15:9, 10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 ശത്രു പറഞ്ഞു: ‘ഞാൻ അവരെ പിന്തു​ടർന്ന്‌ പിടി​കൂ​ടും!

      എനിക്കു തൃപ്‌തി​യാ​കും​വരെ ഞാൻ കൊള്ള​മു​തൽ പങ്കിടും!

      ഞാൻ എന്റെ വാൾ ഊരും! എന്റെ കൈ അവരെ കീഴട​ക്കും!’+

      10 എന്നാൽ അങ്ങ്‌ ശ്വാസം അയച്ച​പ്പോൾ കടൽ അവരെ മൂടി.+

      ഈയം​ക​ണ​ക്കെ അവർ പെരുവെ​ള്ള​ത്തിൽ മുങ്ങി​ത്താ​ണു.

  • 1 ശമുവേൽ 2:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 മേലാൽ ധാർഷ്ട്യത്തോ​ടെ സംസാ​രി​ക്ക​രുത്‌.

      ഗർവമുള്ള ഒരു വാക്കും നിന്റെ വായിൽനി​ന്ന്‌ പുറ​പ്പെ​ട​രുത്‌.

      കാരണം, യഹോവ സർവജ്ഞാ​നി​യായ ദൈവ​മ​ല്ലോ.+

      ദൈവം പ്രവൃ​ത്തി​കളെ ശരിയാ​യി തൂക്കിനോ​ക്കു​ന്നു.

  • യഹസ്‌കേൽ 28:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 “മനുഷ്യ​പു​ത്രാ, സോരി​ന്റെ നേതാ​വി​നോ​ടു പറയൂ: ‘പരമാ​ധി​കാ​രി​യായ യഹോവ പറയു​ന്നത്‌ ഇതാണ്‌:

      “ഹൃദയം ധാർഷ്ട്യ​മു​ള്ള​താ​യി മാറിയിട്ട്‌+ നീ,

      ‘സമു​ദ്ര​ത്തി​ന്റെ ഹൃദയഭാഗത്ത്‌+ ദേവസിം​ഹാ​സ​ന​ത്തിൽ ഇരിക്കുന്ന ഞാൻ ഒരു ദൈവ​മാണ്‌’ എന്നു വീണ്ടും​വീ​ണ്ടും പറയുന്നു.

      നീ ഒരു ദൈവ​മാ​ണെന്നു നിനക്കു ഹൃദയ​ത്തിൽ തോന്നു​ന്നെ​ങ്കി​ലും

      നീ ഒരു മനുഷ്യൻ മാത്ര​മാണ്‌, ദൈവമല്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക