2 അതുകൊണ്ട് യഹോവ അവരെ ഹാസോർ ഭരിച്ചിരുന്ന കനാൻരാജാവായ യാബീനു വിറ്റുകളഞ്ഞു.+ ഹരോശെത്ത്-ഹാ-ഗോയീമിൽ+ താമസിച്ചിരുന്ന സീസെരയായിരുന്നു യാബീന്റെ സൈന്യാധിപൻ.
15 സീസെരയും സൈന്യവും സീസെരയുടെ എല്ലാ യുദ്ധരഥങ്ങളും ബാരാക്കിന്റെ വാളിനു മുന്നിൽ പരിഭ്രമിച്ചുപോകാൻ യഹോവ ഇടയാക്കി.+ ഒടുവിൽ സീസെര രഥത്തിൽനിന്ന് ഇറങ്ങി ഓടിപ്പോയി.