സങ്കീർത്തനം 84:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ദൈവമാം യഹോവ ഒരു സൂര്യനും+ പരിചയും;+കൃപയും മഹത്ത്വവും ചൊരിയുന്ന ദൈവം. നിഷ്കളങ്കതയോടെ* നടക്കുന്നവരിൽനിന്ന് യഹോവഒരു നന്മയും പിടിച്ചുവെക്കില്ല.+ യാക്കോബ് 1:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 എല്ലാ നല്ല ദാനങ്ങളും തികവുറ്റ സമ്മാനങ്ങളും മുകളിൽനിന്ന്,+ ആകാശത്തിലെ വെളിച്ചങ്ങളുടെ പിതാവിൽനിന്ന്,+ വരുന്നു. പിതാവ് മാറ്റമില്ലാത്തവനാണ്, മാറിക്കൊണ്ടിരിക്കുന്ന നിഴൽപോലെയല്ല.+
11 ദൈവമാം യഹോവ ഒരു സൂര്യനും+ പരിചയും;+കൃപയും മഹത്ത്വവും ചൊരിയുന്ന ദൈവം. നിഷ്കളങ്കതയോടെ* നടക്കുന്നവരിൽനിന്ന് യഹോവഒരു നന്മയും പിടിച്ചുവെക്കില്ല.+
17 എല്ലാ നല്ല ദാനങ്ങളും തികവുറ്റ സമ്മാനങ്ങളും മുകളിൽനിന്ന്,+ ആകാശത്തിലെ വെളിച്ചങ്ങളുടെ പിതാവിൽനിന്ന്,+ വരുന്നു. പിതാവ് മാറ്റമില്ലാത്തവനാണ്, മാറിക്കൊണ്ടിരിക്കുന്ന നിഴൽപോലെയല്ല.+