സങ്കീർത്തനം 89:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അങ്ങ് തകർത്ത രാഹാബ്*+ കൊല്ലപ്പെട്ടവനെപ്പോലെ വീണുകിടക്കുന്നു.+ കരുത്തുറ്റ കൈയാൽ അങ്ങ് ശത്രുക്കളെ നാലുപാടും ചിതറിച്ചു.+ യശയ്യ 30:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ഈജിപ്‌തിന്റെ സഹായംകൊണ്ട് ഒരു ഗുണവുമില്ലല്ലോ.+ അതുകൊണ്ട് ഞാൻ ഇതിനെ, “വെറുതേ ഇരിക്കുന്ന രാഹാബ്”+ എന്നു വിളിച്ചു.
10 അങ്ങ് തകർത്ത രാഹാബ്*+ കൊല്ലപ്പെട്ടവനെപ്പോലെ വീണുകിടക്കുന്നു.+ കരുത്തുറ്റ കൈയാൽ അങ്ങ് ശത്രുക്കളെ നാലുപാടും ചിതറിച്ചു.+
7 ഈജിപ്‌തിന്റെ സഹായംകൊണ്ട് ഒരു ഗുണവുമില്ലല്ലോ.+ അതുകൊണ്ട് ഞാൻ ഇതിനെ, “വെറുതേ ഇരിക്കുന്ന രാഹാബ്”+ എന്നു വിളിച്ചു.