15 നിന്റെ മുന്നിൽനിന്ന് ഞാൻ നീക്കിക്കളഞ്ഞ ശൗലിൽനിന്ന്+ എന്റെ അചഞ്ചലസ്നേഹം ഞാൻ പിൻവലിച്ചതുപോലെ അവനിൽനിന്ന് ഞാൻ എന്റെ അചഞ്ചലസ്നേഹം പിൻവലിക്കില്ല.
32 എന്നാൽ എന്റെ ദാസനായ ദാവീദ് നിമിത്തവും+ ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിൽനിന്നും ഞാൻ തിരഞ്ഞെടുത്ത നഗരമായ യരുശലേം+ നിമിത്തവും ഒരു ഗോത്രം+ അവന്റെ കൈയിൽ ശേഷിക്കും.
36 പക്ഷേ അവന്റെ മകനു ഞാൻ ഒരു ഗോത്രം കൊടുക്കും. അങ്ങനെ, എന്റെ പേര് സ്ഥാപിക്കാൻ ഞാൻ തിരഞ്ഞെടുത്ത എന്റെ നഗരമായ യരുശലേമിൽ എന്റെ ദാസനായ ദാവീദിന് എന്റെ മുമ്പാകെ എന്നും ഒരു വിളക്ക് ഉണ്ടാകും.+