-
യശയ്യ 61:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 സീയോനെ ഓർത്ത് വിലപിക്കുന്നവർക്ക്
ചാരത്തിനു പകരം തലപ്പാവും
വിലാപത്തിനു പകരം ആനന്ദതൈലവും
നിരാശയ്ക്കു പകരം സ്‌തുതി എന്ന മേലങ്കിയും നൽകാനും ദൈവം എന്നെ അയച്ചിരിക്കുന്നു.
-