വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 18:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 തന്റെ ജനത്തിന്‌ എതിരെ ഗർവ​ത്തോ​ടെ പെരു​മാ​റി​യ​വരോട്‌ ഇങ്ങനെ​യൊ​ക്കെ ചെയ്‌ത യഹോ​വ​യാ​ണു മറ്റെല്ലാ ദൈവ​ങ്ങളെ​ക്കാ​ളും ശ്രേഷ്‌ഠനെന്ന്‌+ എനിക്ക്‌ ഇപ്പോൾ മനസ്സി​ലാ​യി.”

  • യിരെമ്യ 10:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 പക്ഷേ യഹോ​വ​യാ​ണു സത്യ​ദൈവം;

      ജീവനുള്ള ദൈവവും+ നിത്യ​രാ​ജാ​വും​തന്നെ.+

      ദൈവ​കോ​പ​ത്താൽ ഭൂമി കുലു​ങ്ങും;+

      ആ ക്രോ​ധ​ത്തി​നു മുന്നിൽ പിടി​ച്ചു​നിൽക്കാൻ ഒരു ജനതയ്‌ക്കു​മാ​കില്ല.

  • 1 കൊരിന്ത്യർ 8:5, 6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 ആകാശത്തിലോ ഭൂമി​യി​ലോ ദൈവങ്ങൾ എന്നു വിളി​ക്കപ്പെ​ടു​ന്നവർ ഉണ്ടായി​രി​ക്കാം.+ ഇങ്ങനെ അനേകം “ദൈവ​ങ്ങ​ളും” അനേകം “കർത്താ​ക്ക​ന്മാ​രും” ഉണ്ടെങ്കി​ലും 6 പിതാവായ+ ഏക​ദൈ​വമേ നമുക്കു​ള്ളൂ.+ എല്ലാം ആ ദൈവ​ത്തിൽനിന്ന്‌ ഉണ്ടായ​താണ്‌. നമ്മൾ ദൈവ​ത്തി​നു​ള്ള​വ​രു​മാണ്‌.+ യേശുക്രി​സ്‌തു എന്ന ഏകകർത്താ​വേ നമുക്കു​ള്ളൂ. എല്ലാം യേശു​വി​ലൂ​ടെ ഉണ്ടായി.+ നമ്മൾ ജീവി​ക്കു​ന്ന​തും യേശു മുഖാ​ന്ത​ര​മാണ്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക