വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ദിനവൃത്താന്തം 16:28-33
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 ജനതകളുടെ കുലങ്ങളേ, യഹോവ അർഹി​ക്കു​ന്നതു കൊടു​ക്കു​വിൻ,

      യഹോ​വ​യു​ടെ മഹത്ത്വ​ത്തി​നും ശക്തിക്കും അനുസൃ​ത​മാ​യി കൊടു​ക്കു​വിൻ.+

      29 യഹോവയ്‌ക്കു തിരു​നാ​മ​ത്തി​നു ചേർന്ന മഹത്ത്വം നൽകു​വിൻ;+

      കാഴ്‌ച​യു​മാ​യി തിരു​മു​മ്പാ​കെ ചെല്ലു​വിൻ.+

      വിശുദ്ധവസ്‌ത്രാലങ്കാരത്തോടെ* യഹോ​വ​യു​ടെ മുന്നിൽ വണങ്ങു​വിൻ.*+

      30 സർവഭൂമിയുമേ, തിരു​മു​മ്പിൽ നടുങ്ങി​വി​റ​യ്‌ക്കു​വിൻ!

      ദൈവം ഭൂമിയെ സുസ്ഥി​ര​മാ​യി സ്ഥാപി​ച്ചി​രി​ക്കു​ന്നു, അതിനെ നീക്കാ​നാ​കില്ല.*+

      31 ആകാശം ആനന്ദി​ക്കട്ടെ, ഭൂമി സന്തോ​ഷി​ക്കട്ടെ;+

      ജനതകൾക്കി​ട​യിൽ വിളം​ബരം ചെയ്യൂ: ‘യഹോവ രാജാ​വാ​യി​രി​ക്കു​ന്നു!’+

      32 സമുദ്രവും അതിലു​ള്ള​തൊ​ക്കെ​യും ആർത്തു​ല്ല​സി​ക്കട്ടെ;

      വയലു​ക​ളും അവയി​ലു​ള്ള​തൊ​ക്കെ​യും ആഹ്ലാദി​ക്കട്ടെ.

      33 വനവൃക്ഷങ്ങളും യഹോ​വ​യു​ടെ മുന്നിൽ ആനന്ദി​ച്ചാർക്കട്ടെ;

      ദൈവം ഇതാ, ഭൂമിയെ ന്യായം വിധി​ക്കാൻ എഴുന്ന​ള്ളു​ന്നു!*

  • സങ്കീർത്തനം 29:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 വീരപു​ത്ര​ന്മാ​രേ, യഹോവ അർഹി​ക്കു​ന്നതു കൊടു​ക്കു​വിൻ,

      യഹോ​വ​യു​ടെ മഹത്ത്വ​ത്തി​നും ശക്തിക്കും അനുസൃ​ത​മാ​യി കൊടു​ക്കു​വിൻ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക