-
സംഖ്യ 14:28, 29വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
28 അവരോട് ഇങ്ങനെ പറയുക: ‘യഹോവ പ്രഖ്യാപിക്കുന്നു: “ഞാനാണെ സത്യം, ഞാൻ കേൾക്കെ നിങ്ങൾ പറഞ്ഞ അതേ കാര്യങ്ങൾതന്നെ ഞാൻ നിങ്ങളോടു ചെയ്യും!+ 29 രേഖയിൽ പേര് ചേർത്ത, 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള എല്ലാവരുടെയും+ ശവങ്ങൾ, അതെ, എനിക്കു നേരെ പിറുപിറുത്ത നിങ്ങൾ എല്ലാവരുടെയും ശവങ്ങൾ ഈ വിജനഭൂമിയിൽ വീഴും.+
-