2 രാജാക്കന്മാർ 3:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 കാരണം യഹോവ പറയുന്നു: “നിങ്ങൾ കാറ്റും മഴയും കാണില്ല. എങ്കിലും ഈ താഴ്‌വര വെള്ളംകൊണ്ട് നിറയും.+ നിങ്ങളും നിങ്ങളുടെ മൃഗങ്ങളും അതിൽനിന്ന് കുടിക്കും.”’ യശയ്യ 35:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 വരണ്ടുണങ്ങിയ നിലം ഈറ്റകൾ വളരുന്ന തടാകമായി മാറും,ദാഹിച്ച് വരണ്ട നിലം നീരുറവകളാകും.+ കുറുനരികളുടെ താവളങ്ങളിൽ,+പച്ചപ്പുല്ലും ഈറ്റയും പപ്പൈറസ്* ചെടിയും വളരും. യശയ്യ 41:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 തരിശായ കുന്നുകളിലൂടെ+ ഞാൻ നദികളുംസമതലങ്ങളിലൂടെ അരുവികളും ഒഴുക്കും;+ മരുഭൂമി* ഈറ്റ നിറഞ്ഞ തടാകമാക്കും,വരണ്ട നിലം നീരുറവകളാക്കും.+
17 കാരണം യഹോവ പറയുന്നു: “നിങ്ങൾ കാറ്റും മഴയും കാണില്ല. എങ്കിലും ഈ താഴ്‌വര വെള്ളംകൊണ്ട് നിറയും.+ നിങ്ങളും നിങ്ങളുടെ മൃഗങ്ങളും അതിൽനിന്ന് കുടിക്കും.”’
7 വരണ്ടുണങ്ങിയ നിലം ഈറ്റകൾ വളരുന്ന തടാകമായി മാറും,ദാഹിച്ച് വരണ്ട നിലം നീരുറവകളാകും.+ കുറുനരികളുടെ താവളങ്ങളിൽ,+പച്ചപ്പുല്ലും ഈറ്റയും പപ്പൈറസ്* ചെടിയും വളരും.
18 തരിശായ കുന്നുകളിലൂടെ+ ഞാൻ നദികളുംസമതലങ്ങളിലൂടെ അരുവികളും ഒഴുക്കും;+ മരുഭൂമി* ഈറ്റ നിറഞ്ഞ തടാകമാക്കും,വരണ്ട നിലം നീരുറവകളാക്കും.+