സംഖ്യ 24:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 ഏദോം ഒരു അവകാശമാകും,+അതെ, സേയീർ+ അവന്റെ ശത്രുക്കളുടെ കൈവശമാകും.+ഇസ്രായേൽ തന്റെ ധൈര്യം കാണിച്ചല്ലോ. 2 ശമുവേൽ 8:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 ദാവീദ് ഏദോമിൽ കാവൽസേനാകേന്ദ്രങ്ങൾ സ്ഥാപിച്ചു. ഏദോമിലെല്ലായിടത്തും ഇത്തരം സേനാകേന്ദ്രങ്ങൾ സ്ഥാപിച്ചു. ഏദോമ്യരെല്ലാം ദാവീദിന്റെ ദാസരായി.+ പോയിടത്തൊക്കെ യഹോവ ദാവീദിനു വിജയം കൊടുത്തു.+
18 ഏദോം ഒരു അവകാശമാകും,+അതെ, സേയീർ+ അവന്റെ ശത്രുക്കളുടെ കൈവശമാകും.+ഇസ്രായേൽ തന്റെ ധൈര്യം കാണിച്ചല്ലോ.
14 ദാവീദ് ഏദോമിൽ കാവൽസേനാകേന്ദ്രങ്ങൾ സ്ഥാപിച്ചു. ഏദോമിലെല്ലായിടത്തും ഇത്തരം സേനാകേന്ദ്രങ്ങൾ സ്ഥാപിച്ചു. ഏദോമ്യരെല്ലാം ദാവീദിന്റെ ദാസരായി.+ പോയിടത്തൊക്കെ യഹോവ ദാവീദിനു വിജയം കൊടുത്തു.+