വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 27:37
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 37 യിസ്‌ഹാക്ക്‌ ഏശാവിനോ​ടു പറഞ്ഞു: “ഞാൻ അവനെ നിന്റെ യജമാ​ന​നാ​ക്കി.+ അവന്റെ സഹോ​ദ​ര​ന്മാരെയെ​ല്ലാം ഞാൻ അവനു ദാസന്മാ​രാ​യി കൊടു​ക്കു​ക​യും ചെയ്‌തു. അവനു ഞാൻ ധാന്യ​വും പുതു​വീ​ഞ്ഞും നൽകി.+ എന്റെ മോനേ, ഇനി നിനക്കു തരാൻ എന്റെ പക്കൽ എന്താണു​ള്ളത്‌?”

  • 2 ശമുവേൽ 8:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 ദാവീദ്‌ ഏദോ​മിൽ കാവൽസേ​നാകേന്ദ്രങ്ങൾ സ്ഥാപിച്ചു. ഏദോ​മിലെ​ല്ലാ​യി​ട​ത്തും ഇത്തരം സേനാ​കേ​ന്ദ്രങ്ങൾ സ്ഥാപിച്ചു. ഏദോ​മ്യരെ​ല്ലാം ദാവീ​ദി​ന്റെ ദാസരാ​യി.+ പോയി​ടത്തൊ​ക്കെ യഹോവ ദാവീ​ദി​നു വിജയം കൊടു​ത്തു.+

  • ആമോസ്‌ 9:11, 12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ‘അന്നു ഞാൻ ദാവീ​ദി​ന്റെ വീണു​കി​ട​ക്കുന്ന കൂടാരം* ഉയർത്തും.+

      അതിന്റെ* വിടവു​കൾ ഞാൻ അടയ്‌ക്കും.

      നശിച്ചു​കി​ട​ക്കു​ന്ന അതിന്റെ കേടു​പാ​ടു​കൾ ഞാൻ തീർക്കും.

      ഞാൻ അതിനെ പുനർനിർമി​ച്ച്‌ പണ്ടത്തെ​പ്പോ​ലെ​യാ​ക്കും.+

      12 അങ്ങനെ അവർ ഏദോ​മിൽ ശേഷി​ക്കുന്ന ഭാഗം അവകാ​ശ​മാ​ക്കും.+

      എന്റെ നാമത്തിൽ അറിയ​പ്പെ​ടുന്ന എല്ലാ ജനതക​ളെ​യും അവർ അവകാ​ശ​മാ​ക്കും,’ എന്ന്‌ ഇതെല്ലാം ചെയ്യുന്ന യഹോ​വ​തന്നെ പ്രഖ്യാ​പി​ക്കു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക