വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 24:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 ഏദോം ഒരു അവകാ​ശ​മാ​കും,+

      അതെ, സേയീർ+ അവന്റെ ശത്രു​ക്ക​ളു​ടെ കൈവ​ശ​മാ​കും.+

      ഇസ്രാ​യേൽ തന്റെ ധൈര്യം കാണി​ച്ച​ല്ലോ.

  • യശയ്യ 11:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 അവർ പടിഞ്ഞാ​റ്‌ ഫെലി​സ്‌ത്യ​രു​ടെ മലഞ്ചെരിവുകളിൽ* പറന്നി​റ​ങ്ങും,

      അവർ ഒന്നിച്ച്‌ ചെന്ന്‌ കിഴക്കു​ള്ള​വ​രു​ടെ സമ്പത്തു കൊള്ള​യ​ടി​ക്കും.

      അവർ ഏദോമിനും+ മോവാബിനും+ എതിരെ കൈ നീട്ടും,*

      അമ്മോ​ന്യർ അവരുടെ അധീന​ത​യി​ലാ​കും.+

  • ഓബദ്യ 18, 19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 യാക്കോബുഗൃഹം തീയും

      യോ​സേ​ഫു​ഗൃ​ഹം തീജ്വാ​ല​യും ആയിത്തീ​രും;

      പക്ഷേ, ഏശാവു​ഗൃ​ഹം കച്ചി​പോ​ലെ​യാ​യി​രി​ക്കും.

      അവർ ഏശാവു​ഗൃ​ഹത്തെ കത്തിച്ച്‌ ചാമ്പലാ​ക്കും.

      അവരിൽ ആരും രക്ഷപ്പെ​ടു​ക​യില്ല.+

      യഹോ​വ​യ​ല്ലോ ഇക്കാര്യം പറഞ്ഞി​രി​ക്കു​ന്നത്‌.

      19 അവർ നെഗെ​ബും ഏശാവി​ന്റെ മലനാ​ടും,+

      ഷെഫേ​ല​യും ഫെലി​സ്‌ത്യ​ദേ​ശ​വും കൈവ​ശ​മാ​ക്കും.+

      എഫ്രയീ​മി​ന്റെ നിലവും ശമര്യ​യു​ടെ നിലവും അവർ കൈവ​ശ​മാ​ക്കും.+

      ബന്യാ​മീൻ ഗിലെ​യാദ്‌ കൈവ​ശ​മാ​ക്കും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക