-
2 ശമുവേൽ 20:1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 ബന്യാമീന്യനായ ബിക്രിയുടെ മകൻ ശേബ+ എന്ന ഒരാൾ അവിടെയുണ്ടായിരുന്നു. ഒരു കുഴപ്പക്കാരനായിരുന്ന ശേബ കൊമ്പു+ വിളിച്ച് ഇങ്ങനെ പറഞ്ഞു: “ദാവീദുമായി ഞങ്ങൾക്ക് ഒരു പങ്കുമില്ല. യിശ്ശായിയുടെ മകനിൽ+ ഞങ്ങൾക്ക് ഒരു അവകാശവുമില്ല. ഇസ്രായേലേ, എല്ലാവരും അവരവരുടെ ദൈവങ്ങളുടെ അടുത്തേക്കു* മടങ്ങുക!”+
-