സങ്കീർത്തനം 36:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ദൈവമേ, അങ്ങയുടെ അചഞ്ചലസ്നേഹം എത്ര അമൂല്യം!+ അങ്ങയുടെ ചിറകിൻനിഴലിൽമനുഷ്യമക്കൾ അഭയം കണ്ടെത്തുന്നു.+ സങ്കീർത്തനം 69:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 യഹോവേ, എനിക്ക് ഉത്തരമേകേണമേ. അങ്ങയുടെ അചഞ്ചലമായ സ്‌നേഹം എത്ര നല്ലത്!+ അങ്ങയുടെ മഹാകരുണയ്ക്കു ചേർച്ചയിൽ എന്നിലേക്കു തിരിയേണമേ.+ സങ്കീർത്തനം 86:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 യഹോവേ, അങ്ങ് നല്ലവനും+ ക്ഷമിക്കാൻ സന്നദ്ധനും അല്ലോ;+അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോടെല്ലാം സമൃദ്ധമായി അചഞ്ചലസ്നേഹം കാണിക്കുന്നവൻ.+
7 ദൈവമേ, അങ്ങയുടെ അചഞ്ചലസ്നേഹം എത്ര അമൂല്യം!+ അങ്ങയുടെ ചിറകിൻനിഴലിൽമനുഷ്യമക്കൾ അഭയം കണ്ടെത്തുന്നു.+
16 യഹോവേ, എനിക്ക് ഉത്തരമേകേണമേ. അങ്ങയുടെ അചഞ്ചലമായ സ്‌നേഹം എത്ര നല്ലത്!+ അങ്ങയുടെ മഹാകരുണയ്ക്കു ചേർച്ചയിൽ എന്നിലേക്കു തിരിയേണമേ.+ സങ്കീർത്തനം 86:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 യഹോവേ, അങ്ങ് നല്ലവനും+ ക്ഷമിക്കാൻ സന്നദ്ധനും അല്ലോ;+അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോടെല്ലാം സമൃദ്ധമായി അചഞ്ചലസ്നേഹം കാണിക്കുന്നവൻ.+
5 യഹോവേ, അങ്ങ് നല്ലവനും+ ക്ഷമിക്കാൻ സന്നദ്ധനും അല്ലോ;+അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോടെല്ലാം സമൃദ്ധമായി അചഞ്ചലസ്നേഹം കാണിക്കുന്നവൻ.+