-
യശയ്യ 46:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 അവർ അതിനെ തോളിൽ എടുക്കുന്നു;+
അതിനെ ചുമന്നുകൊണ്ടുപോയി അതിന്റെ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു. അത് അങ്ങനെ അവിടെ നിൽക്കുന്നു.
അതിന്റെ സ്ഥാനത്തുനിന്ന് അത് അനങ്ങുന്നില്ല.+
അവർ അതിനോടു കരഞ്ഞപേക്ഷിക്കുന്നു; പക്ഷേ അത് ഉത്തരം നൽകുന്നില്ല;
കഷ്ടതകളിൽനിന്ന് ആരെയും രക്ഷിക്കാൻ അതിനു കഴിവില്ല.+
-