സങ്കീർത്തനം 104:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ദൈവം തന്റെ മേൽമുറികളുടെ തുലാം, മുകളിലുള്ള വെള്ളത്തിൽ ഉറപ്പിക്കുന്നു;*+മേഘങ്ങൾ രഥമാക്കി+ കാറ്റിൻചിറകിൽ സഞ്ചരിക്കുന്നു.+ എബ്രായർ 1:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 “ദൈവം തന്റെ ദൂതന്മാരെ കാറ്റും* ശുശ്രൂഷകന്മാരെ+ തീജ്വാലയും ആക്കുന്നു”+ എന്നു ദൈവം ദൂതന്മാരെക്കുറിച്ച് പറയുന്നു.
3 ദൈവം തന്റെ മേൽമുറികളുടെ തുലാം, മുകളിലുള്ള വെള്ളത്തിൽ ഉറപ്പിക്കുന്നു;*+മേഘങ്ങൾ രഥമാക്കി+ കാറ്റിൻചിറകിൽ സഞ്ചരിക്കുന്നു.+ എബ്രായർ 1:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 “ദൈവം തന്റെ ദൂതന്മാരെ കാറ്റും* ശുശ്രൂഷകന്മാരെ+ തീജ്വാലയും ആക്കുന്നു”+ എന്നു ദൈവം ദൂതന്മാരെക്കുറിച്ച് പറയുന്നു.
7 “ദൈവം തന്റെ ദൂതന്മാരെ കാറ്റും* ശുശ്രൂഷകന്മാരെ+ തീജ്വാലയും ആക്കുന്നു”+ എന്നു ദൈവം ദൂതന്മാരെക്കുറിച്ച് പറയുന്നു.