വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 74:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 അങ്ങ്‌ നീരു​റ​വ​ക​ളും നീർച്ചാ​ലു​ക​ളും തുറന്നു​വി​ട്ടു;+

      എന്നാൽ, നിലയ്‌ക്കാ​തെ പ്രവഹി​ച്ചി​രുന്ന നദികളെ വറ്റിച്ചു​ക​ളഞ്ഞു.+

  • സങ്കീർത്തനം 106:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 ദൈവം ചെങ്കട​ലി​നെ ശകാരി​ച്ചു, അത്‌ ഉണങ്ങി​പ്പോ​യി;

      മരുഭൂമിയിലൂടെ എന്നപോ​ലെ അതിന്റെ ആഴങ്ങളി​ലൂ​ടെ ദൈവം അവരെ നടത്തി;+

  • സങ്കീർത്തനം 114:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 114 ഇസ്രാ​യേൽ ഈജി​പ്‌തിൽനിന്ന്‌ പുറ​പ്പെ​ട്ട​പ്പോൾ,+

      യാക്കോബുഗൃഹം വിദേ​ശ​ഭാ​ഷ​ക്കാ​രു​ടെ ഇടയിൽനി​ന്ന്‌ പോന്ന​പ്പോൾ,

  • സങ്കീർത്തനം 114:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 അതു കണ്ട്‌ സമുദ്രം ഓടി​പ്പോ​യി;+

      യോർദാൻ പിൻവാ​ങ്ങി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക