സങ്കീർത്തനം 19:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 യഹോവയുടെ നിയമം ന്യൂനതയില്ലാത്തത്;+ അതു നവചൈതന്യം പകരുന്നു.+ യഹോവയുടെ ഓർമിപ്പിക്കലുകൾ ആശ്രയയോഗ്യം;+ അത് അനുഭവപരിചയമില്ലാത്തയാളെ ബുദ്ധിമാനാക്കുന്നു.+ സങ്കീർത്തനം 19:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അവ സ്വർണത്തെക്കാൾ അഭികാമ്യം;ഏറെ തങ്കത്തെക്കാൾ* ആഗ്രഹിക്കത്തക്കവ;+തേനിനെക്കാൾ മധുരമുള്ളവ;+ തേനടയിൽനിന്ന്* ഇറ്റിറ്റുവീഴുന്ന തേനിലും മാധുര്യമേറിയവ. സുഭാഷിതങ്ങൾ 3:13-15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ജ്ഞാനം+ നേടുകയുംവകതിരിവ് സമ്പാദിക്കുകയും ചെയ്യുന്ന മനുഷ്യൻ സന്തുഷ്ടൻ.14 അതു സമ്പാദിക്കുന്നതു വെള്ളി സമ്പാദിക്കുന്നതിനെക്കാളുംഅതു നേടുന്നതു* സ്വർണം നേടുന്നതിനെക്കാളും ഏറെ നല്ലത്.+ 15 അതു പവിഴക്കല്ലുകളെക്കാൾ* വിലയേറിയതാണ്;നീ ആഗ്രഹിക്കുന്നതൊന്നും അതിനു തുല്യമാകില്ല.
7 യഹോവയുടെ നിയമം ന്യൂനതയില്ലാത്തത്;+ അതു നവചൈതന്യം പകരുന്നു.+ യഹോവയുടെ ഓർമിപ്പിക്കലുകൾ ആശ്രയയോഗ്യം;+ അത് അനുഭവപരിചയമില്ലാത്തയാളെ ബുദ്ധിമാനാക്കുന്നു.+
10 അവ സ്വർണത്തെക്കാൾ അഭികാമ്യം;ഏറെ തങ്കത്തെക്കാൾ* ആഗ്രഹിക്കത്തക്കവ;+തേനിനെക്കാൾ മധുരമുള്ളവ;+ തേനടയിൽനിന്ന്* ഇറ്റിറ്റുവീഴുന്ന തേനിലും മാധുര്യമേറിയവ.
13 ജ്ഞാനം+ നേടുകയുംവകതിരിവ് സമ്പാദിക്കുകയും ചെയ്യുന്ന മനുഷ്യൻ സന്തുഷ്ടൻ.14 അതു സമ്പാദിക്കുന്നതു വെള്ളി സമ്പാദിക്കുന്നതിനെക്കാളുംഅതു നേടുന്നതു* സ്വർണം നേടുന്നതിനെക്കാളും ഏറെ നല്ലത്.+ 15 അതു പവിഴക്കല്ലുകളെക്കാൾ* വിലയേറിയതാണ്;നീ ആഗ്രഹിക്കുന്നതൊന്നും അതിനു തുല്യമാകില്ല.