സങ്കീർത്തനം 119:103 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 103 തിരുമൊഴികൾ എന്റെ അണ്ണാക്കിന് എത്ര മധുരം!അവ എന്റെ വായിൽ തേനിനെക്കാൾ മധുരിക്കുന്നു.+ സുഭാഷിതങ്ങൾ 16:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 ഹൃദ്യമായ സംസാരം തേനടപോലെ;അതു ദേഹിക്കു* മധുരവും അസ്ഥികൾക്ക് ഔഷധവും ആണ്.+