സങ്കീർത്തനം 19:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 യഹോവയുടെ നിയമം ന്യൂനതയില്ലാത്തത്;+ അതു നവചൈതന്യം പകരുന്നു.+ യഹോവയുടെ ഓർമിപ്പിക്കലുകൾ ആശ്രയയോഗ്യം;+ അത് അനുഭവപരിചയമില്ലാത്തയാളെ ബുദ്ധിമാനാക്കുന്നു.+ സങ്കീർത്തനം 19:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അവ സ്വർണത്തെക്കാൾ അഭികാമ്യം;ഏറെ തങ്കത്തെക്കാൾ* ആഗ്രഹിക്കത്തക്കവ;+തേനിനെക്കാൾ മധുരമുള്ളവ;+ തേനടയിൽനിന്ന്* ഇറ്റിറ്റുവീഴുന്ന തേനിലും മാധുര്യമേറിയവ. സുഭാഷിതങ്ങൾ 24:13, 14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 മകനേ, തേൻ കുടിക്കുക, അതു നല്ലതാണ്;തേനടയിലെ* തേനിനു നല്ല മധുരമാണ്. 14 അതുപോലെ, ജ്ഞാനവും നിനക്കു നല്ലതാണ്.*+ അതു നേടിയാൽ നിന്റെ ഭാവി ശോഭനമാകും;നിന്റെ പ്രത്യാശ അറ്റുപോകില്ല.+
7 യഹോവയുടെ നിയമം ന്യൂനതയില്ലാത്തത്;+ അതു നവചൈതന്യം പകരുന്നു.+ യഹോവയുടെ ഓർമിപ്പിക്കലുകൾ ആശ്രയയോഗ്യം;+ അത് അനുഭവപരിചയമില്ലാത്തയാളെ ബുദ്ധിമാനാക്കുന്നു.+
10 അവ സ്വർണത്തെക്കാൾ അഭികാമ്യം;ഏറെ തങ്കത്തെക്കാൾ* ആഗ്രഹിക്കത്തക്കവ;+തേനിനെക്കാൾ മധുരമുള്ളവ;+ തേനടയിൽനിന്ന്* ഇറ്റിറ്റുവീഴുന്ന തേനിലും മാധുര്യമേറിയവ.
13 മകനേ, തേൻ കുടിക്കുക, അതു നല്ലതാണ്;തേനടയിലെ* തേനിനു നല്ല മധുരമാണ്. 14 അതുപോലെ, ജ്ഞാനവും നിനക്കു നല്ലതാണ്.*+ അതു നേടിയാൽ നിന്റെ ഭാവി ശോഭനമാകും;നിന്റെ പ്രത്യാശ അറ്റുപോകില്ല.+