സങ്കീർത്തനം 91:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 91 അത്യുന്നതന്റെ മറവിടത്തിൽ താമസിക്കുന്നവൻ+സർവശക്തന്റെ തണലിൽ കഴിയും.+ യശയ്യ 25:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 അങ്ങ് സാധുക്കൾക്ക് ഒരു കോട്ടയായിത്തീർന്നിരിക്കുന്നു;പാവപ്പെട്ടവർക്കു കഷ്ടതയിൽ ഒരു അഭയസ്ഥാനവും,+പേമാരിയിൽ ഒരു സംരക്ഷണവും,കൊടുംചൂടിൽ ഒരു തണലും തന്നെ.+ മതിലിൽ ആഞ്ഞടിക്കുന്ന കൊടുംമഴപോലെ ക്രൂരരായ അധികാരികൾ കോപം ചൊരിയുമ്പോൾ,
4 അങ്ങ് സാധുക്കൾക്ക് ഒരു കോട്ടയായിത്തീർന്നിരിക്കുന്നു;പാവപ്പെട്ടവർക്കു കഷ്ടതയിൽ ഒരു അഭയസ്ഥാനവും,+പേമാരിയിൽ ഒരു സംരക്ഷണവും,കൊടുംചൂടിൽ ഒരു തണലും തന്നെ.+ മതിലിൽ ആഞ്ഞടിക്കുന്ന കൊടുംമഴപോലെ ക്രൂരരായ അധികാരികൾ കോപം ചൊരിയുമ്പോൾ,