സങ്കീർത്തനം 91:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 91 അത്യുന്നതന്റെ മറവിടത്തിൽ താമസിക്കുന്നവൻ+സർവശക്തന്റെ തണലിൽ കഴിയും.+ സങ്കീർത്തനം 121:5-7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 യഹോവ നിന്നെ കാക്കുന്നു. തണലേകാൻ യഹോവ+ നിന്റെ വലതുവശത്തുണ്ട്.+ 6 പകൽ സൂര്യനോ+ രാത്രി ചന്ദ്രനോ+നിനക്കു ഹാനി വരുത്തില്ല. 7 എല്ലാ ആപത്തിൽനിന്നും യഹോവ നിന്നെ സംരക്ഷിക്കും;+ ദൈവം നിന്റെ ജീവൻ കാക്കും.+ യശയ്യ 49:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അവർക്കു വിശക്കില്ല, അവർക്കു ദാഹിക്കില്ല,+കൊടുംചൂടോ പൊരിവെയിലോ അവർക്ക് ഏൽക്കില്ല,+ അവരോടു കരുണയുള്ളവനായിരിക്കും അവരെ നയിക്കുന്നത്,+അവൻ അവരെ അരുവികൾക്കരികിലൂടെ നടത്തും.+
5 യഹോവ നിന്നെ കാക്കുന്നു. തണലേകാൻ യഹോവ+ നിന്റെ വലതുവശത്തുണ്ട്.+ 6 പകൽ സൂര്യനോ+ രാത്രി ചന്ദ്രനോ+നിനക്കു ഹാനി വരുത്തില്ല. 7 എല്ലാ ആപത്തിൽനിന്നും യഹോവ നിന്നെ സംരക്ഷിക്കും;+ ദൈവം നിന്റെ ജീവൻ കാക്കും.+
10 അവർക്കു വിശക്കില്ല, അവർക്കു ദാഹിക്കില്ല,+കൊടുംചൂടോ പൊരിവെയിലോ അവർക്ക് ഏൽക്കില്ല,+ അവരോടു കരുണയുള്ളവനായിരിക്കും അവരെ നയിക്കുന്നത്,+അവൻ അവരെ അരുവികൾക്കരികിലൂടെ നടത്തും.+