-
യിരെമ്യ 33:8, 9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 എനിക്ക് എതിരെ അവർ ചെയ്‌ത പാപങ്ങളുടെയെല്ലാം കുറ്റത്തിൽനിന്ന് ഞാൻ അവരെ ശുദ്ധീകരിക്കും.+ അവർ എനിക്ക് എതിരെ ചെയ്തുകൂട്ടിയ എല്ലാ പാപങ്ങളും ലംഘനങ്ങളും ഞാൻ ക്ഷമിക്കും.+ 9 ഞാൻ അവരുടെ മേൽ ചൊരിയുന്ന നന്മകളെക്കുറിച്ചെല്ലാം കേൾക്കുന്ന ഭൂമിയിലെ എല്ലാ ജനതകളുടെയും മുന്നിൽ അവൾ എനിക്ക് ഒരു ആനന്ദനാമവും സ്തുതിയും ആകും; അവൾ അവരുടെ കണ്ണിൽ സുന്ദരിയായിരിക്കും.+ ഞാൻ അവളുടെ മേൽ ചൊരിയുന്ന സകല നന്മയും സമാധാനവും കാരണം+ ആ ജനതകളെല്ലാം പേടിച്ചുവിറയ്ക്കും.’”+
-