യശയ്യ 40:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 “യരുശലേമിനോട് അവളുടെ ഹൃദയത്തെ തൊട്ടുണർത്തുംവിധം* സംസാരിക്കുക,അവളുടെ നിർബന്ധിതസേവനം അവസാനിച്ചെന്നുംഅവളുടെ തെറ്റുകളുടെ കടം വീടിയെന്നും പ്രഖ്യാപിക്കുക.+ അവളുടെ പാപങ്ങൾക്കെല്ലാം യഹോവയിൽനിന്ന് തക്ക* ശിക്ഷ കിട്ടിയിരിക്കുന്നു.”+ സെഖര്യ 13:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 “ദാവീദുഗൃഹത്തിനും യരുശലേംനിവാസികൾക്കും പാപവും അശുദ്ധിയും കഴുകിക്കളയാൻ അന്ന് ഒരു കിണർ കുഴിക്കും.”+
2 “യരുശലേമിനോട് അവളുടെ ഹൃദയത്തെ തൊട്ടുണർത്തുംവിധം* സംസാരിക്കുക,അവളുടെ നിർബന്ധിതസേവനം അവസാനിച്ചെന്നുംഅവളുടെ തെറ്റുകളുടെ കടം വീടിയെന്നും പ്രഖ്യാപിക്കുക.+ അവളുടെ പാപങ്ങൾക്കെല്ലാം യഹോവയിൽനിന്ന് തക്ക* ശിക്ഷ കിട്ടിയിരിക്കുന്നു.”+
13 “ദാവീദുഗൃഹത്തിനും യരുശലേംനിവാസികൾക്കും പാപവും അശുദ്ധിയും കഴുകിക്കളയാൻ അന്ന് ഒരു കിണർ കുഴിക്കും.”+